¡Sorpréndeme!

ഏറെ വിമർശനം കേട്ടു..എന്നിട്ടും ദിലീപിനെ കാണാൻ എന്തുകൊണ്ട് KPAC ലളിത ജയിലിൽ എത്തി | Oneindia

2022-02-23 11,152 Dailymotion

KPAC Lalitha met Dileep in jail for this reason
കെ പി എ സി ലളിതയുടെ മരണ വാര്‍ത്ത അറിഞ്ഞ് ആദ്യം ഓടിയെത്തിയ സിനിമാ താരങ്ങളില്‍ ഒരാള്‍ ദിലീപ് ആയിരുന്നു. ഭാര്യ കാവ്യയ്‌ക്കൊപ്പമായിരുന്നു ദിലീപ് എത്തിയത്. ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥിനെ ആശ്വസിപ്പിച്ച ശേഷമായിരുന്നു ഇരുവരും മടങ്ങിയത്.ദിലീപുമായി ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന താരമാണ് കെപിഎസി ലളിത. ദിലീപിനോടുള്ള സ്‌നേഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും അവര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്‌